/sathyam/media/media_files/2025/10/21/murder-2025-10-21-10-09-58.jpg)
ന്യൂ​ഡ​ൽ​ഹി: ന​ന്ദ് ന​ഗ​രി​യി​ലെ സ്കൂ​ൾ പ​രി​സ​ര​ത്ത് യു​വാ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു. ബെ​യ്ഡ് സ്കൂ​ൾ പ​രി​സ​ര​ത്താ​ണ് സം​ഭ​വം.
35 വ​യ​സു​കാ​ര​നാ​യ മു​ഹ​മ്മ​ദ് ഉ​മ​ർ ദി​ൻ ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് മു​ഹ​മ്മ​ദ് ഉ​മ​റി​ന് വെ​ടി​യേ​റ്റ​ത്.
ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത​താ​യും മു​ഹ​മ്മ​ദ് ഉ​മ​റി​നെ വെ​ടി​വ​ച്ച​വ​രെ ഉ​ട​ൻ ക​ണ്ടെ​ത്തു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us