New Update
/sathyam/media/media_files/2025/08/31/oip-2-2025-08-31-00-42-00.jpg)
ബിജിങ്: പ്രധാന മന്ത്രി നരേന്ദ്ര മോദി നാളെ ചൈനീസ് പ്രസിഡന്റ്് ഷി ജിന്‍പിംഗുമായി ചര്‍ച്ച നടത്തും. ആഗോള സാമ്പത്തിക സ്ഥിരതയ്ക്ക് ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണം അനിവാര്യമെന്ന് മോദി വ്യക്തമാക്കി.
Advertisment
ജപ്പാന്‍ സന്ദര്‍ശനം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് മേദി ചൈനയിലെത്തിയത്. ഇന്ത്യന്‍ സമയം നാളെ രാവിലെ 9.30ന് നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിനെ കാണും