New Update
/sathyam/media/media_files/2026/03/09/nv7yyvhidjfaldmspvnpuej6ca-770x456-2026-03-09-12-04-29.jpeg)
അബുദാബി: യുഎഇയിൽ വീണ്ടും അലർട്ട്. യുഎഇ പ്രതിരോധ മന്ത്രാലയമാണ് സോഷ്യൽ മീഡിയ വഴി സുരക്ഷാ മുന്നറിയിപ്പ് നൽകിയത്.
Advertisment
ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികളെ യുഎഇ വ്യോമ പ്രതിരോധ സേന നിലവിൽ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണ്.
വിവിധയിടങ്ങളിൽ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ശത്രു മിസൈലുകളെയും ഡ്രോണുകളെയും ആകാശത്തുവെച്ച് തകർക്കുന്നതിന്റെ ഫലമാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us