Advertisment

പ്രശസ്ത ബ്രിട്ടീഷ് നടിയും ഓസ്കാർ ജേതാവുമായ മാഗി സ്‌മിത്ത് അന്തരിച്ചു; വിടവാങ്ങിയത് ഹാരി പോട്ടർ സിനിമകളിലൂടെ സുപരിചിതയായ താരം

New Update
H

ലണ്ടൻ: പ്രശസ്ത ബ്രിട്ടീഷ് നടി മാഗി സ്‌മിത്ത് (89) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു നടി.

Advertisment

ഹാരി പോട്ടർ സിനിമകളിൽ സാന്നിധ്യമായിരുന്ന താരം രണ്ട് തവണ ഓസ്കാർ ജേതാവുകൂടിയാണ്. 1950കളിലാണ് നടി സിനിമകളിൽ എത്തിയത്. 1990ൽ എലിസബത്ത് രാജ്ഞി മാഗി സ്മിത്തിനെ നൈറ്റ് പദവി നൽകി ആദരിച്ചിട്ടുണ്ട്.

നിരവധി താരങ്ങളും സഹപ്രവർത്തകരുമാണ് നടിയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് എത്തിയിരിക്കുന്നത്.

 

 

 

 

Advertisment