ബം​ഗ്ലാ​ദേ​ശി​ൽ അക്രമ പരമ്പരയ്ക്ക് അവസാനമില്ല.. ബി​എ​ൻ​പി പാ​ർ​ട്ടി നേ​താ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു. അ​സീ​സു​ർ റ​ഹ്മാ​ൻ മു​സാ​ബി​ർ ആ​ണ് കൊല്ലപ്പെട്ടത്.ക​ർ​വാ​ൻ ബ​സാ​റി​ന് സ​മീ​പ​ത്ത് വ​ച്ച് അ​ജ്ഞാ​ത​ർ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു

ഡി​സം​ബ​ർ 12ന്, ​ഇ​ന്ത്യാ വി​രു​ദ്ധ നേ​താ​വാ​യ ഉ​സ്മാ​ൻ ഹാ​ദി വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട​തി​ന് ശേ​ഷം ബം​ഗ്ലാ​ദേ​ശി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള സം​ഘ​ർ​ഷാ​വ​സ്ഥ​യാ​ണ് ഉ​ള്ള​ത്.

New Update
bangladesh

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ ബി​എ​ൻ​പി പാ​ർ​ട്ടി നേ​താ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു. അ​സീ​സു​ർ റ​ഹ്മാ​ൻ മു​സാ​ബി​ർ ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

Advertisment

ബി​എ​ൻ​പി സ്വെ​ച്ച​സേ​ബ​ക് ദ​ളി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു അ​സീ​സു​ർ റ​ഹ്മാ​ൻ മു​സാ​ബി​ർ.

ക​ർ​വാ​ൻ ബ​സാ​റി​ന് സ​മീ​പ​ത്ത് വ​ച്ച് അ​ജ്ഞാ​ത​ർ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

ഫെ​ബ്രു​വ​രി 12ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ൻ ഇ​രി​ക്കെ​യാ​ണ് അ​ക്ര​മം. 

ഡി​സം​ബ​ർ 12ന്, ​ഇ​ന്ത്യാ വി​രു​ദ്ധ നേ​താ​വാ​യ ഉ​സ്മാ​ൻ ഹാ​ദി വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട​തി​ന് ശേ​ഷം ബം​ഗ്ലാ​ദേ​ശി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള സം​ഘ​ർ​ഷാ​വ​സ്ഥ​യാ​ണ് ഉ​ള്ള​ത്.


ബം​ഗ്ല​ദേ​ശി​ൽ ഹി​ന്ദു​ക്ക​ൾ​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളി​ൽ ഇ​ന്ത്യ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​രു​ന്നു.

അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ബം​ഗ്ല​ദേ​ശി​ലെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്ക് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Advertisment