New Update
/sathyam/media/media_files/2025/01/21/0iiTqiiCZtdZBAETumrS.jpg)
യു എസ് : ബാരോൺ ട്രംപ് ഡൊണാൾഡ് ട്രംപിന്റെ ഇളയമകനാണ്. പ്രായം 18 വയസ്സ്, ട്രമ്പിന്റെ പ്രായം 78 വയസ്സ്. അച്ഛന് ഉയരം 6 അടി 3 ഇഞ്ചാണെങ്കിൽ മകന് പൊക്കം അൽപ്പം കൂടുതലാണ്. 6 അടി 9 ഇഞ്ച്.
Advertisment
ബാരോണിന് 11 വയസ്സുള്ളപ്പോഴായിരുന്നു പിതാവ് ഡൊണാൾഡ് ട്രംപ് 2017 ൽ ആദ്യമായി അമേരിക്കയുടെ പ്രസിഡന്റാകുന്നത്.
ബാരോൺ നിലവിൽ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയാണ്.
/sathyam/media/media_files/2025/01/21/i90vBHCMb3Bg3ZrJYmsi.jpg)
ഡൊണാൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ യുവാക്കളെ ആകർഷിക്കുന്നതിൽ ബാരോൺ വലിയ റോളാണ് പിതാവിനൊപ്പം നിർവഹിച്ചത്.
അതുകൊണ്ടുതന്നെ ട്രംപിന്റെ ഈ വിജയം മകനായ ടീനേജർക്കും അവകാശപ്പെട്ടതാണ്.