ഹമാസ് കമാൻഡർ റായ്ദ് സയീദിനെ കൊലപ്പെടുത്തിയതായി ഇസ്രായേൽ

ഗാസ സിറ്റിയില്‍  കാറിനു നേരെയുണ്ടായ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ റായ്ദ് സയീദിന്റെ മരണം ഹമാസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

New Update
Untitled

ഗാസ: ഗാസ സിറ്റി ആക്രമണത്തില്‍ ഉന്നത ഹമാസ് കമാന്‍ഡറെ കൊലപ്പെടുത്തിയതായി ഇസ്രായേല്‍. ഹമാസ് കമാന്‍ഡര്‍ റായ്ദ് സയീദിനെ തങ്ങളുടെ സൈന്യം കൊലപ്പെടുത്തിയതായാണ് ഇസ്രായേല്‍ അവകാശപ്പെട്ടിരിക്കുന്നത്. 

Advertisment

ഗാസ സിറ്റിയില്‍  കാറിനു നേരെയുണ്ടായ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ റായ്ദ് സയീദിന്റെ മരണം ഹമാസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Advertisment