/sathyam/media/media_files/2026/03/08/img36-2026-03-08-08-15-12.jpg)
ഡബ്ലിൻ : വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രൊവിൻസ് വാർഷിക പൊതുയോഗം പ്രസിഡണ്ട് ദീപു ശ്രീധറിന്റെ അധ്യക്ഷതയിൽ കൂടി 2026-2027 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് : ഷൈബു ജോസഫ്
ചെയർമാൻ : റോയി പേരയിൽ
ജനറൽ സെക്രട്ടറി : ജോർജ് പുറപ്പന്താനം.
ട്രഷറർ: സിറിൽ തെങ്ങുംപള്ളിൽ.
പി ആർ ഒ : ബിജു വൈക്കം.
വൈസ് ചെയർപേഴ്സൻ:
ജീജ ജോയി
ഡെൽന എബി
ലീന ജയൻ
രഞ്ജന മാത്യു
വൈസ് പ്രസിഡണ്ട് :
മാത്യൂസ് കുര്യാക്കോസ്
ജൂഡി ബിനു.
രാജി ഡൊമിനിക്.
അസോസിയേറ്റ്
സെക്രട്ടറി :സുനിൽ വർക്കി, നാവൻ.
ആർട്സ് സെക്രട്ടറി:സജീവ് തോമസ്
യൂത്ത് സെക്രട്ടറി: പ്രിൻസ് വിലങ്ങുപാറ, മുള്ളിങ്കാർ.
സ്പോർട്സ് സെക്രട്ടറി:
ജോർജ്കുട്ടി പുന്നമട, വാട്ടർഫോർഡ്.
ഹെൽത്ത് ഫോറം സെക്രട്ടറി : രാജൻ തര്യൻ പൈനാടത്ത്.
എഡ്യൂക്കേഷൻ ഫോറം സെക്രട്ടറി :
റെജി കൊല്ലംപറമ്പിൽ, മൊനാഘൻ,
ജോജസ്റ്റ് മാത്യു,കാവൻ.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ :
ദീപു ശ്രീധർ
ബിജു സെബാസ്റ്റ്യൻ
ജോൺസൺ ചക്കാലക്കൽ
ജിജോ പീടികമല
രാജു കുന്നക്കാട്ട്
മാത്യൂസ് ചേലക്കൽ
ബിനോയി കുടിയിരിക്കൽ,
തോമസ് കളത്തിപ്പറമ്പിൽ,
ജോയ്സ് വട്ടംകുഴി,
സുരേഷ് സെബാസ്റ്റ്യൻ,
സെബാസ്റ്റ്യൻ കുന്നുംപുറം,
സണ്ണി പാലക്കത്തടത്തിൽ,
സുനിൽ ഫ്രാൻസീസ്,
എമ്മാനുവേൽ തെങ്ങുംപള്ളിൽ,
സീജോ കാച്ചപ്പള്ളിൽ,
മാർട്ടിൻ പുലിക്കുന്നേൽ,
ജയൻ തോമസ്,
ഡൊമിനിക് സാവിയോ,
റ്റോം അഗസ്റ്റിൻ,
അലക്സ് വട്ടുകളത്തിൽ,
ഷാബു കുഞ്ഞച്ചൻ.
2026-27 വർഷത്തെ മെമ്പർഷിപ് വിതരണം 2026 മാർച്ച് 15 ന് ആരംഭിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us