അഫ്ഗാനിസ്ഥാൻ-താജിക്കിസ്ഥാൻ അതിർത്തിക്ക് സമീപം 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

വെള്ളിയാഴ്ച വൈകുന്നേരം 5.45 ഓടെയാണ് അഫ്ഗാനിസ്ഥാന്‍-താജിക്കിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപം 10 കിലോമീറ്റര്‍ താഴ്ചയില്‍ ഭൂകമ്പം ഉണ്ടായത്.

New Update
Untitled

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ പല ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

Advertisment

വെള്ളിയാഴ്ച വൈകുന്നേരം 5.45 ഓടെയാണ് അഫ്ഗാനിസ്ഥാന്‍-താജിക്കിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപം 10 കിലോമീറ്റര്‍ താഴ്ചയില്‍ ഭൂകമ്പം ഉണ്ടായത്.

സ്വത്ത് നാശനഷ്ടങ്ങളോ പരിക്കുകളോ ആളപായമോ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഇല്ല.

Advertisment