മെക്‌സിക്കോ സിറ്റി: മെക്‌സിക്കോ-ഗ്വാട്ടിമാല അതിർത്തിയിൽ വന്‍ ഭൂചലനം. 6.4 തീവ്രത രേഖപ്പെടുത്തി. ഞായറാഴ്ച പുലർച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
മെക്‌സിക്കൻ അതിർത്തി പട്ടണമായ സുചിയാറ്റിന് സമീപം രാവിലെ 6 മണിയോടെയാണ് ഭൂചലനം ഉണ്ടായത്. ആളപായമോ, നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.