New Update
/sathyam/media/media_files/2025/12/12/earthqukae-2025-12-12-09-14-08.jpg)
ടോക്കിയോ: ജപ്പാനിലെ ഹൊക്കൈഡോ, തോഹോകു മേഖലകളില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി എന്‍എച്ച്‌കെ റിപ്പോര്‍ട്ട് ചെയ്തു.
Advertisment
വടക്കന്‍ ജപ്പാനിലെ പസഫിക് തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയതായി ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു.
തിങ്കളാഴ്ച രാത്രി വടക്കന്‍ ജപ്പാനില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടര്‍ന്ന് തുടര്‍ചലനങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us