മധ്യആഫ്രിക്കൻ രാജ്യം കോംഗോയിൽ എബോള പടരുന്നു. ഒരാഴ്ചയ്ക്കിടെ 11 പേർക്ക് കൂടി രോഗബാധ, മരണസംഖ്യ 35 ആയി

New Update
Ebolaspreadincongo (1)

കി​ൻ​ഹാ​സ: മ​ധ്യ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ കോം​ഗോ​യി​ൽ എ​ബോ​ള പ​ട​രു​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ മാ​ത്രം 11 പേ​ർ​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​റി​യി​ച്ചു.

Advertisment

രാ​ജ്യ​ത്ത് ഇ​തു​വ​രെ 57 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സ​ർ​ക്കാ​ർ അ​റി​യി​ച്ച​ത്. ഇ​തി​ൽ 35 പേ​ർ മ​രി​ച്ചു. ബാ​ക്കി​യു​ള്ള​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

കാ​സാ​യ് പ്ര​വി​ശ്യ​യി​ലാ​ണ് കൂ​ടു​ത​ൽ രോ​ഗി​ക​ളു​ള്ള​ത്. ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

Advertisment