കോംഗോയില്‍ എബോള വ്യാപനം രൂക്ഷം

New Update
Bbvb

കിന്‍ഹാസ: കോംഗോയില്‍ എബോള വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 11 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. സര്‍ക്കാരിന്‍റെ കണക്ക് പ്രകാരം രാജ്യത്ത് 57 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

Advertisment

ഇതില്‍ 35 പേര്‍ മരണത്തിനു കീഴടങ്ങി. ബാക്കിയുള്ളവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കാസായ് പ്രവിശ്യയിലാണ് കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ളത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ അറയിച്ചു.

Advertisment