New Update
/sathyam/media/media_files/vaOEnZIt6ic1VNrVAFIz.jpg)
കാലിഫോര്‍ണിയ: ചൊവ്വാഴ്ച വൈകുന്നേരം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്കും ഇൻസ്റ്റാഗ്രാമും നിശ്ചലമായതിൽ പരിഹസിച്ച് എക്സ് മേധാവി ഇലോൺ മസ്‌ക്.
“നിങ്ങൾ ഈ പോസ്റ്റ് വായിക്കുന്നുണ്ടെങ്കിൽ, ഞങ്ങളുടെ സെർവറുകൾ പ്രവർത്തിക്കുന്നത് കൊണ്ടായിരിക്കും,” എന്നായിരുന്നു മസ്‌ക് എക്‌സിൽ പങ്കുവെച്ചത്.
ആഗോളതലത്തിൽ തന്നെ പ്രതിസന്ധി നേരിട്ടതിന് ശേഷം മെറ്റയുടെ രണ്ട് പ്ലാറ്റ്‌ഫോമുകളും ഒരു മണിക്കൂറിന് ശേഷം വീണ്ടും ഓൺലൈനായിരുന്നു.