ജി 20 ​ഉ​ച്ച​കോ​ടി; ന​രേ​ന്ദ്ര മോ​ദി ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ​ത്തി. ഈ​ജി​പ്തി​ൽ ന​ട​ന്ന പ​ശ്ചി​മേ​ഷ്യ സ​മാ​ധാ​ന ഉ​ച്ച​കോ​ടി​യി​ൽ നി​ന്നും മ​ലേ​ഷ്യ​യി​ലെ ആ​സി​യാ​ൻ ഉ​ച്ച​കോ​ടി​യി​ൽ നി​ന്നും ന​രേ​ന്ദ്ര മോ​ദി മാ​റി നി​ന്നി​രു​ന്നു

വൈ​കു​ന്നേ​രം അ​ഞ്ച​ര​യ്ക്ക് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ​ത്തി​യ മോ​ദി​ക്ക് ഇ​ന്ത്യ​ൻ സ​മൂ​ഹം വ​ൻ സ്വീ​ക​ര​ണം ന​ൽ​കി.

New Update
modi-sat

ജൊഹാനസ്‌ബർഗ്: ജി 20 ​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ​ത്തി.

Advertisment

വൈ​കു​ന്നേ​രം അ​ഞ്ച​ര​യ്ക്ക് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ​ത്തി​യ മോ​ദി​ക്ക് ഇ​ന്ത്യ​ൻ സ​മൂ​ഹം വ​ൻ സ്വീ​ക​ര​ണം ന​ൽ​കി.

ഈ​ജി​പ്തി​ൽ ന​ട​ന്ന പ​ശ്ചി​മേ​ഷ്യ സ​മാ​ധാ​ന ഉ​ച്ച​കോ​ടി​യി​ൽ നി​ന്നും മ​ലേ​ഷ്യ​യി​ലെ ആ​സി​യാ​ൻ ഉ​ച്ച​കോ​ടി​യി​ൽ നി​ന്നും ന​രേ​ന്ദ്ര മോ​ദി മാ​റി നി​ന്നി​രു​ന്നു. 

ഉ​ച്ച​കോ​ടി​യി​ല്‍ നി​ന്ന് മോ​ദി മാ​റി നി​ന്ന​ത് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച ഒ​ഴി​വാ​ക്കാ​നാണെന്ന്  പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചി​രു​ന്നു.

ഇ​ന്ത്യ പാ​ക്കി​സ്ഥാ​ൻ യു​ദ്ധം നി​റു​ത്തി​യ​ത് താ​നാ​ണെ​ന്ന് സൗ​ദി കി​രീ​ടാ​വ​കാ​ശി പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലും ഡോ​ണ​ൾ​ഡ് ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. 

മോ​ദി ത​ന്നെ വി​ളി​ച്ച് യു​ദ്ധം നി​റു​ത്തി​യെ​ന്ന് നേ​രി​ട്ട​റി​യി​ച്ചു എ​ന്നാ​ണ് ട്രം​പി​ന്‍റെ പു​തി​യ വാ​ദം.

Advertisment