ഗാസ​യി​ൽ നി​ന്നു​ള്ള രോ​ഗി​ക​ളെ ത​ട​ഞ്ഞ് ഇ​സ്രാ​യേ​ൽ, ഇടപെട്ട് യു​എ​ൻ: വെ​ടി​നി​ർ​ത്ത​ലി​ന് ശേ​ഷം മാ​ത്രം ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 529 പ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

വെ​ടി​നി​ർ​ത്ത​ലി​ന് ശേ​ഷം മാ​ത്രം ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 529 പ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

New Update
united nations1.jpg


ഗാ​സ: ഗാ​സ മു​ന​മ്പി​ലെ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ളെ​യും യു​ദ്ധ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ​യും ചി​കി​ത്സ​യ്ക്കാ​യി ഈ​ജി​പ്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​ത് ഇ​സ്രാ​യേ​ൽ ത​ട​യു​ന്ന​തി​ൽ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സ്.

Advertisment

ഏ​ക​ദേ​ശം ര​ണ്ട് വ​ർ​ഷ​ത്തെ അ​ട​ച്ചി​ട​ലി​ന് ശേ​ഷം റാ​ഫ അ​തി​ർ​ത്തി ഭാ​ഗി​ക​മാ​യി തു​റ​ന്നെ​ങ്കി​ലും, രോ​ഗി​ക​ളെ പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന പ്ര​ക്രി​യ ഇ​സ്രാ​യേ​ൽ ബോ​ധ​പൂ​ർ​വ്വം വൈ​കി​പ്പി​ക്കു​ക​യാ​ണെ​ന്നാ​ണ് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ടു​ക​ൾ. ‌

ചൊ​വ്വാ​ഴ്ച വെ​റും 16 പ​ല​സ്തീ​നി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് അ​തി​ർ​ത്തി ക​ട​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ച​ത്

ഒ​ക്ടോ​ബ​റി​ൽ നി​ല​വി​ൽ വ​ന്ന വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ നി​ല​നി​ൽ​ക്കെ​ത്ത​ന്നെ ഖാ​ൻ യൂ​നി​സി​ന് സ​മീ​പം 19 വ​യ​സ്സു​ള്ള പ​ല​സ്തീ​ൻ യു​വാ​വി​നെ ഇ​സ്രാ​യേ​ൽ സൈ​ന്യം വെ​ടി​വെ​ച്ചു​കൊ​ന്നു. 

വെ​ടി​നി​ർ​ത്ത​ലി​ന് ശേ​ഷം മാ​ത്രം ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 529 പ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

Advertisment