ജർമനിയിൽ മാർക്കറ്റിൽ കത്തിയാക്രമണം, നിരവധി പേർക്ക് പരിക്ക്.മൊ​റോ​ക്കോ സ്വ​ദേ​ശി​യാ​യ യുവാവ് അറസ്റ്റിൽ

അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നി​ടെ പ്ര​തി പോ​ലീ​സി​നു നേ​രെ തി​രി​ഞ്ഞു. തു​ട​ർ​ന്ന് പോ​ലീ​സ് കു​രു​മു​ള​ക് സ്പ്രേ ​ഉ​പ​യോ​ഗി​ച്ച് പ്ര​തി​യെ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

New Update
arrest

ബ​ർ​ലി​ൻ: ജ​ർ​മ്മ​നി​യി​ലെ തു​രിം​ഗി​യ സം​സ്ഥാ​ന​ത്തെ മാ​ര്‍​ക്ക​റ്റി​ലു​ണ്ടാ​യ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്ക്.

Advertisment

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മൊ​റോ​ക്കോ സ്വ​ദേ​ശി​യാ​യ 29 വ​യ​സു​കാ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നി​ടെ പ്ര​തി പോ​ലീ​സി​നു നേ​രെ തി​രി​ഞ്ഞു. തു​ട​ർ​ന്ന് പോ​ലീ​സ് കു​രു​മു​ള​ക് സ്പ്രേ ​ഉ​പ​യോ​ഗി​ച്ച് പ്ര​തി​യെ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Advertisment