ഇറാൻ സേനയെ കുറിച്ച് പരസ്യമായി വിവരം തേടി അമേരിക്ക. വിവരം നൽകുന്ന ഇറാനികൾക്ക് പ്രതിഫലം

ഇറാന്റെ സമ്പത്തില്‍ നിന്ന് കോടിക്കണക്കിന് ഡോളറാണ് ഈ സേനക്കായി ചെലവഴിക്കുന്നതെന്നും ഇറാനികളെ അടിച്ചമര്‍ത്താനാണ് ഇവരെ  ഉപയോഗിക്കുന്നതെന്നും അമേരിക്ക കുറ്റപ്പെടുത്തി. 

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Untitled

ന്യൂയോര്‍ക്ക്:  ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ഇറാനിലെ ജനങ്ങളോട് പരസ്യമായി ആവശ്യപ്പെട്ട് അമേരിക്ക. 

Advertisment

ഇറാന്റെ സമ്പത്തില്‍ നിന്ന് കോടിക്കണക്കിന് ഡോളറാണ് ഈ സേനക്കായി ചെലവഴിക്കുന്നതെന്നും ഇറാനികളെ അടിച്ചമര്‍ത്താനാണ് ഇവരെ  ഉപയോഗിക്കുന്നതെന്നും അമേരിക്ക കുറ്റപ്പെടുത്തി. 

ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ സാമ്പത്തിക സ്രോതസുകള്‍ ഇല്ലാതാക്കുന്നതിനായാണ്  ഇറാനിലെ ജനങ്ങളോട് വിവരങ്ങള്‍ ആവശ്യപ്പെടുന്നതെന്നും വിവരങ്ങള്‍ നല്‍കുന്ന ഇറാനികള്‍ക്ക് പ്രതിഫലം നല്‍കുമെന്നുമാണ് അമേരിക്കയുടെ ആഹ്വാനം. 

Advertisment