പാലക്കാട് പ്രവാസി അസോസിയേഷൻ ഡെസേർട് ക്യാമ്പ്  സംഘടിപ്പിക്കുന്നു

New Update
WINTER

ബഹ്‌റൈനിലെ പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പാലക്കാട് പ്രവാസി അസോസിയേഷൻ "വിന്റർ വണ്ടർ" സീസൺ 2 എന്ന പേരിൽ ഡസേർട് ക്യാമ്പ് സംഘടിപ്പിക്കുന്നു.

Advertisment

ജനുവരി 30 വൈകീട്ട് 7 മുതൽ സാക്കീർ ക്യാമ്പിംഗ് സൈറ്റിലെ ടെന്റിൽ തനതു അറേബ്യൻ ശൈത്യ കാല ശൈലിയിൽ ഒരുക്കുന്ന ക്യാമ്പിൽ,പ്രാദേശിക രുചികളിൽ ഒരുക്കുന്ന വിവിധയിനം ഗ്രില്ലുകൾ,പാനീയങ്ങൾ തുടങ്ങി വ്യത്യസ്തങ്ങളായ ഭക്ഷണവും ,

വിവിധയിനം കളികൾ,അറേബ്യൻ നൃത്തം  മറ്റു അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികളും എന്നിവയും ഉണ്ടായിരിക്കും,പ്രവേശനം മുൻകൂട്ടിയുള്ള രജിസ്‌ട്രേഷൻ മുഖാന്തിരം നിയന്ത്രിച്ചിരിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക് കോഓർഡിനേറ്റർ വിനോദ് കുമാർ (35520712) ജയറാം രവി (33345859) അബ്ദുൽ ഹക്കീം (36437521) എന്നിവരെ ബദ്ധപ്പെടുക

Advertisment