/sathyam/media/media_files/2025/06/05/h4r6fVNlw42WhvHdP8Jt.jpg)
വാഷിം​ഗ്ടൺ: ഇസ്രയേലി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ത​​​ക​​​രി​​​ല്ലെ​​​ന്നു യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് ഏ​​​ഷ്യാ പ​​​ര്യ​​​ട​​​ന​​​ത്തി​​​നി​​​ടെ വ്യ​​​ക്ത​​​മാ​​​ക്കി.
“ഒ​​​രു ഇസ്രയേലി സൈ​​​നി​​​ക​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ടു​​​വെ​​​ന്നാ​​​ണ് ഞാ​​​ന​​​റി​​​ഞ്ഞ​​​ത്. അ​​​തി​​​ന് ഇ​​​സ്ര​​​യേ​​​ൽ ശ​​​ക്ത​​​മാ​​​യ തി​​​രി​​​ച്ച​​​ടി ന​​​ല്കി. ഇ​​​സ്ര​​​യേ​​​ൽ അ​​​ങ്ങ​​​നെ ​​​ത​​​ന്നെ​​​യാ​​​ണു ചെ​​​യ്യേ​​​ണ്ട​​​ത്' , ട്രംപ് വ്യക്തമാക്കി.
/filters:format(webp)/sathyam/media/media_files/2025/06/15/yYg5r9VoKlpaCeqxKBLA.jpg)
ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ണ്ടാ​​​കുമ്പോൾ ശ​​​ക്ത​​​മാ​​​യ തി​​​രി​​​ച്ച​​​ടി ന​​​ല്ക​​​ണം. ഇ​​​തി​​​ന്‍റെ പേ​​​രി​​​ൽ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ത​​​ക​​​രാ​​​ൻ പോ​​​കു​​​ന്നി​​​ല്ല. പ​​​ശ്ചി​​​മേ​​​ഷ്യ​​​യു​​​ടെ ഒ​​​രു ചെ​​​റി​​യ ഭാ​​​ഗം മാ​​​ത്ര​​​മാ​​​ണു ഹ​​​മാ​​​സെ​​​ന്നു മ​​​ന​​​സി​​​ലാ​​​ക്ക​​​ണമെന്നും ട്രംപ് പറഞ്ഞു.
ഹ​​​മാ​​​സ് മ​​​ര്യാ​​​ദ​​​യ്ക്കു പെ​​​രു​​​മാ​​​റി​​​ക്കൊള്ളണം. ന​​​ല്ല രീ​​​തി​​​യി​​​ൽ​​​ നി​​​ന്നാ​​​ൽ അ​​​വ​​​ർ​​​ക്കു സ​​​ന്തോ​​​ഷ​​​മു​​​ണ്ടാ​​​കും. ന​​​ല്ല രീ​​​തി​​​യി​​​ല​​​ല്ലെ​​​ങ്കി​​​ൽ അ​​​വ​​​രെ ഉ​​​ന്മൂ​​​ല​​​നം ചെ​​​യ്യും. അ​​​വ​​​രു​​​ടെ ജീ​​​വ​​​ൻ ഇ​​​ല്ലാ​​​താ​​​കും”-​​​ട്രം​​​പ് പ​​​റ​​​ഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us