ഒരു യുഗത്തിന്റെ അന്ത്യം..ഹസൻ നാസറല്ല, ഹിസ്ബുല്ല തലവന് കണ്ണീരോടെ വിട - ഫോട്ടൊസ്റ്റോറി

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update
LEBANON

ലബനോണ്: കറുത്ത വസ്ത്രങ്ങൾ ധരിച്ച പതിനായിരങ്ങൾ ഉൾപ്പെടുന്ന ആബാലവൃന്ദം കണ്ണീരോടെ തങ്ങളുടെ വീരയോദ്ധാവിന് വിട നൽകി.

Advertisment

LEBANON 12

ലബനോനിലെ ഷിയാ വിഭാഗമായ ഹിസ്ബുല്ലയുടെ സ്ഥാപകരിലൊരാളും പിന്നീട് 30 വർഷക്കാലം തലവ നുമായി മാറിയ ഹസൻ നാസറല്ല 5 മാസങ്ങൾക്കുമുമ്പ് ഇസ്രായേൽ നടത്തിയ ബോബാക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു.

LEBANON 13

ഹസൻ നാസറല്ലയുടെ മരണശേഷം പിൻഗാമിയായി തെരഞ്ഞെ ടുക്കപ്പെട്ട ഹാഷിം സഫീഡിനെയുടെയും മൃതദേഹങ്ങൾ ഒന്നിച്ചാണ് ഇന്നലെ അടക്കം ചെയ്തത്. പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും  ഹാഷിം  ചാർജ് ഏറ്റെടുക്കും മുൻപേ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു.

LEBANON 14

നിറഞ്ഞുകവിഞ്ഞ ജനസമൂഹത്തെ സാക്ഷിനിർത്തിയായിരുന്നു ഖബറടക്ക ചടങ്ങുകൾ ബെറൂട്ടിലെ ക്യാമില്ലേ ചാമൗണ് സ്പോർട്സ് സിറ്റി  സ്റ്റേഡിയത്തിൽ നടന്നത്.

LEBANON 15

LEBANON 16

LEBANON 17

Advertisment