Advertisment

ബെയ്റൂട്ട് ആക്രമണത്തിന് പ്രതികാരം; ഇസ്രായേൽ നഗരം ആക്രമിച്ച് ലെബനനിലെ ഹിസ്ബുള്ള തീവ്രവാദി സംഘം

New Update
H

ബെയ്റൂട്ട്: ലെബനനിലെ ഹിസ്ബുള്ള തീവ്രവാദി സംഘം ഇസ്രായേലി നഗരമായ ടിബീരിയാസ് ലക്ഷ്യമാക്കി റോക്കറ്റുകൾ വിക്ഷേപിച്ചു.

Advertisment

ലെബനൻ പട്ടണങ്ങൾക്കും സാധാരണക്കാർക്കുമെതിരായ ഇസ്രായേലിന്റെ അക്രമണങ്ങൾക്കുള്ള പ്രതികാരമെന്നാണ് നടപടിയെ ഹിസ്ബുള്ള വിശേഷിപ്പിച്ചത്.

ലെബനനിൽ നിന്നുള്ള ഡ്രോണുകളും റോക്കറ്റുകളും തങ്ങളുടെ വ്യോമമേഖലയിൽ പ്രവേശിച്ചതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മരണമോ മറ്റ് നാശമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

 

 

 

 

 

 

Advertisment