പാ​ക് വ്യോ​മ​മേ​ഖ​ല​യി​ൽ ഇ​ന്ത്യ​ൻ വി​മാ​ന​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് നീ​ട്ടി

New Update
plane

ഇസ്‌ലാമാബാദ്: പാക് വ്യോമമേഖലയിൽ ഇന്ത്യൻ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് സെപ്റ്റംബർ 23 വരെ നീട്ടി. പാകിസ്ഥാനിലെ അധികാരികൾ ഇതു സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചു.

Advertisment

പാകിസ്ഥാൻ എയർപോർട്ട് അതോറിറ്റി വിമാന ജീവനക്കാർക്ക് വിലക്ക് സംബന്ധിച്ച നിർദ്ദേശങ്ങൾ കൈമാറി. ഏപ്രിൽ 23ന് പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാക് വ്യോമമേഖലയിൽ ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.

തുടർന്നു ഏപ്രിൽ 30ന് ഇന്ത്യയും വ്യോമാതിർത്തി അടച്ചിരുന്നു.

Advertisment