ടെഹ്റാൻ: ഇറാനിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ. തലസ്ഥാനമായ ടെഹ്റാനിലും സമീപ പ്രദേശങ്ങളിലും ആണ് ഇസ്രയേൽ ആക്രമണം നടത്തിയത്.
സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ ആക്രമണം. ടെഹ്റാൻ നഗരത്തിലും അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും ഉഗ്രസ്ഥോടനങ്ങളാണ് ഉണ്ടായത്.
ഇറാന്റെ മറുപടി എന്തായാലും നേരിടാൻ സജ്ജമെന്നും ഇസ്രയേൽ പ്രതികരിച്ചു.