/sathyam/media/media_files/2025/06/24/untitlediranciesflights-2025-06-24-10-47-24.jpg)
ദു​ബാ​യ്: ഇ​റാ​ൻ വ്യോ​മ​പാ​ത താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ച​തി​നെ തു​ട​ർ​ന്ന് പ​ല വി​മാ​ന സ​ർ​വീ​സു​ക​ളും റ​ദ്ദാ​ക്കി. ചി​ല വി​മാ​ന സ​ർ​വീ​സു​ക​ൾ വ​ഴി​തി​രി​ച്ചു​വി​ടു​ക​യും ചെ​യ്തു. വി​മാ​ന സ​ർ​വീ​സു​ക​ളി​ൽ മാ​റ്റം വ​രു​ത്തി​യ​താ​യി ഫ്ലൈ ​ദു​ബാ​യും അ​റി​യി​ച്ചു. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ൾ​കൊ​ണ്ട് വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഇ​റാ​ൻ വ്യോ​മ​പാ​ത അ​ട​ച്ച​ത്.
എ​ന്നാ​ൽ നി​ല​വി​ൽ വ്യോ​മ​പാ​ത വീ​ണ്ടും തു​റ​ന്ന​താ​യും അ​ത​നു​സ​രി​ച്ച് വി​മാ​ന സ​മ​യ​ക്ര​മം പു​നഃ​ക്ര​മീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്നും ഫ്ലൈ ​ദു​ബാ​യ് വ​ക്താ​വ് അ​റി​യി​ച്ചു. യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ​യ്ക്കാ​ണ് ത​ങ്ങ​ൾ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്ന് എ​യ​ർ​ലൈ​ൻ വ്യ​ക്ത​മാ​ക്കി.
സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ട യാ​ത്ര​ക്കാ​രു​മാ​യി ക​മ്പ​നി നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്. യാ​ത്ര​ക്കാ​ർ ത​ങ്ങ​ളു​ടെ കോ​ൺ​ടാ​ക്റ്റ് വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ലെ ‘മാ​നേ​ജ് ബു​ക്കിം​ഗ്' എ​ന്ന ടാ​ബ് വ​ഴി അ​പ്ഡേ​റ്റ് ചെ​യ്യ​ണ​മെ​ന്നും വി​മാ​ന​ത്തി​ന്‍റെ നി​ല​വി​ലെ സ്ഥി​തി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും എ​യ​ർ​ലൈ​ൻ നി​ർ​ദേ​ശി​ച്ചു.
അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​അ​പ്ര​തീ​ക്ഷി​ത ന​ട​പ​ടി. എ​ന്നാ​ൽ വ്യോ​മ​പാ​ത അ​ട​ച്ച​തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം ഇ​റാ​ൻ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us