യാത്ര പോകാം ഇറാനിലേക്ക്, ഇന്ത്യക്കാർക്ക് എളുപ്പത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഏറ്റവും പുതിയ രാജ്യമായി ഇറാൻ, എങ്ങനെയെന്നറിയാം

New Update
iran beautiful.jpg

ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് പുത്തൻ താവളമായി മാറുകയാണ് ഇറാൻ, എങ്ങനെയെന്നല്ലേ? ഇന്ത്യക്കാർക്ക് ഇനി ഇറാൻ സന്ദർശിക്കാൻ വിസയുടെ ആവശ്യമില്ല. ഇപ്പോൾ ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് 63 രാജ്യങ്ങളിൽ വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയും. സാംസ്കാരികമായി സമ്പന്നവും വലിയൊരു പൈതൃകവുമുള്ള ഒരു രാജ്യത്തേക്ക് പോകാനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്. അപ്പോൾ എങ്ങനെയാണ് അവിടേക്ക് പോകുന്നത് ?

Advertisment

പുതിയ നയപ്രകാരം ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് ആറുമാസത്തിലൊരിക്കൽ വിസ ഇല്ലാതെ തന്നെ ഇറാനിൽ പ്രവേശിക്കാനുള്ള അനുമതിയുണ്ട്. 15 ദിവസം നിൽക്കാനുള്ള അനുമതിയാണ് നൽകിയിട്ടുള്ളത്. 15 ദിവസ കാലയളവ് നീട്ടാൻ ആകില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. 

Advertisment