ഇ​റാ​നെ​തി​രാ​യ അ​മേ​രി​ക്ക​ൻ-​ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ വി​വ​രം പു​റ​ത്തു​വി​ട്ട് റെ​ഡ് ക്രെ​സ​ന്‍റ്. ഇ​റാ​നി​ലെ 153 ന​ഗ​ര​ങ്ങ​ളി​ൽ കനത്ത വ്യോമാക്രമണങ്ങൾ നടന്നു. മരിച്ചവരുടെ എണ്ണം 787 ആയെന്നും റിപ്പോർട്ട്

ഇ​റാ​ൻ ‘പി​ശാ​ചി​നോ​ട്’ പോ​രാ​ടു​ക​യാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വി​മ​ർ​ശി​ച്ചു.

New Update
WAR

ടെ​ഹ്റാ​ൻ: ഇ​റാ​നെ​തി​രാ​യ അ​മേ​രി​ക്ക​ൻ-​ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ വി​വ​രം പു​റ​ത്തു​വി​ട്ട് റെ​ഡ് ക്രെ​സ​ന്‍റ്.

Advertisment

ഇ​റാ​നി​ലെ 153 ന​ഗ​ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ന്നു. ഈ ​ന​ഗ​ര​ങ്ങ​ളി​ലെ 504 സ്ഥ​ല​ങ്ങ​ളി​ലാ​യി ആ​ക്ര​മ​ണം ഉ​ണ്ടാ​യി. ആ​കെ 1,039 മി​സൈ​ൽ, ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്ന​താ​യും സ്ഥി​രീ​ക​രി​ച്ചു.

ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​നി​ൽ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 787 ആ​യി. 

iran

പോ​രാ​ട്ടം പി​ശാ​ചി​നോ​ട്, ച​ർ​ച്ച​ക​ൾ​ക്കി​ല്ലെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​റാ​ൻ ‘പി​ശാ​ചി​നോ​ട്’ പോ​രാ​ടു​ക​യാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വി​മ​ർ​ശി​ച്ചു.

എ​ന്നാ​ൽ ഇ​റാ​നെ​തി​രെ ആ​ക്ര​മ​ണം തു​ട​രു​മെ​ന്ന് ഇ​സ്ര​യേ​ൽ. ടെ​ഹ്‌​റാ​നി​ലെ ഭ​ര​ണ​കൂ​ട​ത്തെ ല​ക്ഷ്യ​മാ​ക്കി ഇ​സ്ര​യേ​ൽ വ്യോ​മ​സേ​ന ശ​ക്ത​മാ​യ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രി ഇ​സ്ര​യേ​ൽ കാ​റ്റ്സ് പ​റ​ഞ്ഞു.

ഇ​റാ​ന്‍റെ മി​സൈ​ൽ വി​ക്ഷേ​പ​ണ സം​വി​ധാ​ന​ത്തെ ത​ക​ർ​ക്കു​മെ​ന്നും കാ​റ്റ്സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​റാ​നെ​തി​രെ ആ​വ​ശ്യ​മു​ള്ളി​ട​ത്തോ​ളം കാ​ലം ആ​ക്ര​മ​ണം തു​ട​രു​മെ​ന്നും കാ​റ്റ്സ് വ്യ​ക്ത​മാ​ക്കി.

Advertisment