Advertisment

ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ മരണം 12,000 പിന്നിട്ടു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
g

കെ​​​യ്റോ: ഇ​​​സ്രേ​​​ലി സേ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മ​​​ര​​​ണം 12,000 പി​​​ന്നി​​​ട്ട​​​താ​​​യി ഗാ​​​സ​​​യി​​​ലെ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു. ഇ​​​തി​​​ൽ 5,000 പേ​​​ർ കു​​​ട്ടി​​​ക​​​ളാ​​​ണ്. 1,800 കു​​​ട്ടി​​​ക​​​ൾ അ​​​ട​​​ക്കം 3,570 പേ​​​രെ കാ​​​ണാ​​​താ​​​യി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​റി​​​യി​​​പ്പി​​​ൽ പ​​​റ​​​യു​​​ന്നു.

Advertisment

വ​​​ട​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ലെ അ​​​ൽ ഫ​​​ഖൂ​​​റാ സ്കൂ​​​ളി​​​ൽ ഇ​​​സ്രേ​​​ലി സേ​​​ന ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 50 പേ​​​രെ​​​ങ്കി​​​ലും കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. ജ​​​ബ​​​ലി​​​യ അ​​​ഭ​​​യാ​​​ർ​​​ഥി ക്യാ​​​ന്പി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്കൂ​​​ളി​​​നു നേ​​​ർ​​​ക്ക് ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ​​​യാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം.

യു​​​എ​​​ന്നി​​​ന്‍റെ പ​​​ല​​​സ്തീ​​​ൻ സ​​​ഹാ​​​യ ഏ​​​ജ​​​ൻ​​​സി (യു​​​എ​​​ൻ​​​ആ​​​ർ​​​ഡ​​​ബ്ല്യു​​​എ) ആ​​​ണ് സ്കൂ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത്. യു​​​ദ്ധം തു​​​ട​​​ങ്ങി​​​യ​​​ശേ​​​ഷം യു​​​എ​​​ൻ സ്കൂ​​​ളു​​​ക​​​ൾ പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു പേ​​​രു​​​ടെ അ​​​ഭ​​​യ​​​കേ​​​ന്ദ്ര​​​ളാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യാ​​​ണ്.

തെ​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ൽ ഇ​​​സ്ര​​​യേ​​​ൽ ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 32 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഖാ​​​ൻ യൂ​​​നി​​​സി​​​ലെ പാ​​​ർ​​​പ്പി​​​ട​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 26 പേ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. 23 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. ദ​​​യി​​​ർ അ​​​ൽ ബ​​​ലാ​​​യി​​​ലെ ഭ​​​വ​​​ന​​​ത്തി​​​നു നേ​​​ർ​​​ക്കു​​​ണ്ടാ​​​യ മ​​​റ്റൊ​​​രു ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ആ​​​റു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

ഇ​​​തി​​​നി​​​ടെ ഖാ​​​ൻ യൂ​​​നി​​​സ് നി​​​വാ​​​സി​​​ക​​​ൾ ഒ​​​ഴി​​​ഞ്ഞു​​​പോ​​​ക​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശം ഇ​​​സ്രേ​​​ലി സേ​​​ന ഇ​​​ന്ന​​​ലെ വീ​​​ണ്ടും ന​​​ല്കി. ഇ​​​സ്രേ​​​ലി സേ​​​ന തെ​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ലേ​​​ക്കും ക​​​ര​​​യാ​​​ക്ര​​​മ​​​ണം വ്യാ​​​പി​​​പ്പി​​​ക്കാ​​​ൻ ഒ​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് സൂ​​​ച​​​ന.

Advertisment