ഗാസ: ഗാസ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഹമാസ് കമാന്‍ഡ് സെന്ററില്‍ ഇസ്രായേല്‍ വ്യോമസേനയുടെ ആക്രമണം.
ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സും ഐഎസ്എ ഇന്റലിജന്‍സും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. ഇസ്രായേലിനെതിരായ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഹമാസ് ഉപയോഗിച്ചിരുന്ന സലാ അല്‍-ദിന്‍ സ്‌കൂള്‍ കോമ്പൗണ്ടിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.