New Update
/sathyam/media/media_files/2026/01/19/jayasankar-2026-01-19-15-26-30.jpg)
ഡല്‍ഹി: പാകിസ്ഥാനോടുള്ള പോളണ്ടിന്റെ നിലപാടിനെതിരെ ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ .
Advertisment
ഡല്‍ഹിയില്‍ പോളണ്ടിന്റെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ റാഡോസ്ലോ സിക്കോര്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയില്‍, തീവ്രവാദത്തോട് പോളണ്ട് ഒരു വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണമെന്ന് ജയശങ്കര്‍ പറഞ്ഞു.
ഉക്രെയ്ന്‍ യുദ്ധത്തിന്റെയും റഷ്യന്‍ എണ്ണയുടെ മേലുള്ള തീരുവയുടെയും കാര്യത്തില്‍ ഇന്ത്യയെ ലക്ഷ്യമിടുന്നത് 'അന്യായമാണ്' എന്ന് വിദേശകാര്യ മന്ത്രി വിശേഷിപ്പിച്ചു.
ഭീകരതയോട് യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചയും അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രി കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us