നേപ്പാളിൽ നേരിയ ഭൂചലനം. 4.1 തീവ്രത രേഖപ്പെടുത്തി

ഭൂകമ്പ പ്രദേശത്ത് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം മനാങ് ജില്ലയിലെ തോച്ചെയിൽ രേഖപ്പെടുത്തിയതായി സീസ്മോളജി വകുപ്പ് അറിയിച്ചു. 

New Update
Untitled

കാഠ്മണ്ഡു: നേപ്പാളിൽ നേരിയ ഭൂചലനം. 4.1 തീവ്രത രേഖപ്പെടുത്തി. മധ്യ നേപ്പാളിലെ ഗന്ധകി പ്രവിശ്യയിലെ മനാങ് ജില്ലയിലാണ് ഞായറാഴ്ച ഭൂകമ്പം ഉണ്ടായത്. 

Advertisment

ഭൂകമ്പ പ്രദേശത്ത് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം മനാങ് ജില്ലയിലെ തോച്ചെയിൽ രേഖപ്പെടുത്തിയതായി സീസ്മോളജി വകുപ്പ് അറിയിച്ചു. 

അയൽ ജില്ലകളായ കാസ്കി, ലാംജംഗ്, മുസ്താങ് ജില്ലകളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ഏറ്റവും സജീവമായ ടെക്റ്റോണിക് മേഖലകളിൽ ഒന്നിലാണ് നേപ്പാൾ സ്ഥിതി ചെയ്യുന്നത്. 

Advertisment