മലേഷ്യയിൽ വൻ ഭൂകമ്പം. 7.1 തീവ്രത രേഖപ്പെടുത്തി

പ്രാദേശിക സമയം പുലർച്ചെ 12.57നാണ് ഭൂകമ്പമുണ്ടായത്. ഭൂചലനത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടുണ്ടോയെന്ന് ഇപ്പോൾ വ്യക്തമല്ല.

New Update
Untitled

കോലാലംമ്പൂർ: മലേഷ്യയിൽ വൻ ഭൂകമ്പം. 7.1 തീവ്രത രേഖപ്പെടുത്തി. കോട്ട ബെലൂഡ് നഗരത്തിന് സമീപമാണ് പ്രഭവകേന്ദ്രം.

Advertisment

പ്രാദേശിക സമയം പുലർച്ചെ 12.57നാണ് ഭൂകമ്പമുണ്ടായത്. ഭൂചലനത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടുണ്ടോയെന്ന് ഇപ്പോൾ വ്യക്തമല്ല.

Advertisment