ബിഎംസി ഓഡിറ്റോറിയത്തിൽ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം, കെപിഎഫ് ചിൽഡ്രൻസ് വിംഗ് രൂപീകരണം. 2025 ജനുവരി 31വെള്ളിയാഴ്ച ഉച്ചയ്ക്ക് 3:30ന്.
യുവ മനസ്സുകളെ ശാക്തീകരിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനും, സർഗ്ഗാത്മകത, നേതൃത്വം, സാമൂഹ്യ പ്രതിബദ്ധത വളർത്തിയെടുക്കുന്നതിനുമുള്ള ഒരു പ്രത്യേക സംരംഭം. നമ്മുടെ കുട്ടികൾക്കായി ഒരു പുതിയ യാത്രയുടെ തുടക്കം ആഘോഷിക്കുവാൻ നമുക്ക് ഒത്തുചേരാം!
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
സജ്ന സനൂപ് : 39046663
(ലേഡീസ് വിംഗ് കൺവീനർ)
രമ സന്തോഷ്: 39628609
സംഗീത റോഷിൽ: 36973821
സുധീർ തിരുനിലത്ത്
പ്രസിഡന്റ്
അരുൺ പ്രകാശ്
ജനറൽ സെക്രട്ടറി
സുജിത് സോമൻ
ട്രഷറർ