ഇറാഖിലെ ചാംചമാൽ വെള്ളപ്പൊക്കത്തിൽ തകർന്നു: കുർദിസ്ഥാൻ മേഖലയിൽ 2 പേർ മരിച്ചു, 4 പേർക്ക് പരിക്കേറ്റു

പേമാരിയെ തുടര്ന്ന് പെട്ടെന്നുള്ള വെള്ളപ്പൊക്കം ഉണ്ടായി. വീടുകളും അടിസ്ഥാന സൗകര്യങ്ങളും തകര്‍ന്നു. കനത്ത മഴ തുടരുന്നതിനാല്‍, ദുരന്തനിവാരണ തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ട്. 

New Update
Untitled

കുര്‍ദിസ്ഥാന്‍:  ഡിസംബര്‍ 9 ന് ഇറാഖിലെ കുര്‍ദിസ്ഥാനില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

Advertisment

പേമാരിയെ തുടര്ന്ന് പെട്ടെന്നുള്ള വെള്ളപ്പൊക്കം ഉണ്ടായി. വീടുകളും അടിസ്ഥാന സൗകര്യങ്ങളും തകര്‍ന്നു. കനത്ത മഴ തുടരുന്നതിനാല്‍, ദുരന്തനിവാരണ തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ട്. 

Advertisment