ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/2025/06/05/h4r6fVNlw42WhvHdP8Jt.jpg)
ഡല്‍ഹി: ഇന്ത്യയുമായുള്ള യു.എസ് ബന്ധത്തില്‍ പാക്കിസ്ഥാനെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യം വിവരിച്ച് കൊടുത്ത് യുഎസ് കോണ്‍ഗ്രസ് അംഗവും ഡൊണാള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗവുമായ റിച്ച് മക്കോര്‍മിക്.
Advertisment
ഇന്ത്യയെ പോലെയല്ല പാക്കിസ്ഥാനെന്നും, പാക്കിസ്ഥാന്‍ അമേരിക്കയിലേക്ക് നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ അകറ്റി നിര്‍ത്തുന്നത് വലിയ ആപത്തായിരിക്കുമെന്ന് അദ്ദേഹം ട്രംപിന് മുന്നറിയിപ്പ് നല്‍കി. സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് (സിഎസ്‌ഐഎസ്) സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് പ്രതികരണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us