ക​രീ​ബി​യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ വ​ൻ നാ​ശം വി​ത​ച്ച് മെലീസ കൊടുങ്കാറ്റ്. മൂ​ന്നു രാ​ജ്യ​ങ്ങ​ളി​ലും പ്ര​ള​യം. ജ​മൈ​ക്ക​യിലും ഹെ​യ്തി​യി​ലും നിരവധി മരണം. ക്യൂബയിലും കനത്ത നാശനഷ്ടങ്ങൾ

New Update
images (74)

ഹ​വാ​ന: ​മെ​ലീ​സ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് ക​രീ​ബി​യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ വ​ലി​യ തോ​തി​ൽ നാ​ശം വി​ത​ച്ചു.

Advertisment

കൊ​ടു​ങ്കാ​റ്റ് ആ​ദ്യ​മെ​ത്തി​യ ജ​മൈ​ക്ക​യി​ൽ മ​ര​ണം അ​ഞ്ചാ​യി. ഹെ​യ്തി​യി​ൽ 20 പേ​രും മ​രി​ച്ചു. ക്യൂ​ബ​യി​ൽ മ​ര​ണം സം​ഭ​വി​ച്ച​താ​യി റി​പ്പോ​ർ​ട്ടി​ല്ല.

മൂ​ന്നു രാ​ജ്യ​ങ്ങ​ളി​ലും പ്ര​ള​യ​മു​ണ്ടാ​യി. ജ​മൈ​ക്ക​യി​ൽ വീ​ടു​ക​ളും ആ​ശു​പ​ത്രി​ക​ളും അ​ട​ക്കം ഒ​ട്ടേ​റെ കെ​ട്ടി​ട​ങ്ങ​ൾ ന​ശി​ച്ചു. വേ​ഗം കു​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​നെ കാ​റ്റ​ഗ​റി ര​ണ്ടി​ലേ​ക്കു താ​ഴ്ത്തി​യ​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണകേ​ന്ദ്ര​ങ്ങ​ൾ അ​റി​യി​ച്ചു.

Advertisment