ഇന്റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/media_files/2025/03/13/xkfHf55TcaN6rdfpcJcH.webp)
കീവ്: റഷ്യൻ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ യുക്രെയ്നിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. റഷ്യ - യുക്രെയ്ൻ വെടിനിർത്തലിനു ചർച്ച പുരോഗമിക്കവേയായിരുന്നു ആക്രമണം.
Advertisment
യുക്രെയ്നിൽ രണ്ടിടത്തായാണ് അഞ്ചു പേർ കൊല്ലപ്പെട്ടത്. ഒഡേസ തുറമുഖത്ത് റഷ്യൻ മിസൈലാക്രമണത്തിൽ നാലു സിറിയക്കാരാണ് കൊല്ലപ്പെട്ടത്.
അൾജീരിയയിലേക്ക് യുക്രെയ്ൻ ഗോതമ്പ് കയറ്റുകയായിരുന്ന കപ്പലിൽ മിസൈൽ പതിച്ചാണ് സിറിയൻ യുവാക്കൾ കൊല്ലപ്പെട്ടത്. മധ്യ യുക്രെയ്നിലെ ക്രിവിഹ് റിഹിൽ ഒരു സ്ത്രീയും കൊല്ലപ്പെട്ടു.