New Update
ടിബറ്റ് ഭൂചലനത്തില്‍ മരണം 53 ആയി. 62 പേര്‍ക്ക് പരിക്ക്. ടിബറ്റിനെ തകര്‍ത്തത് റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂകമ്പം ഉള്‍പ്പെടെ ആറ് ഭൂചലനങ്ങള്‍
പ്രഭവകേന്ദ്രത്തിന് സമീപം നിരവധി കെട്ടിടങ്ങളും തകര്‍ന്നതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Advertisment