Advertisment

ഹിസ്ബുല്ലയെ തളര്‍ത്താന്‍ 'ഭീകരനായ' നസ്റല്ലയുടെ മരണം അത്യന്താപേക്ഷിതം ആയിരുന്നു, നസ്‌റല്ലയെ വധിക്കാനായത് ചരിത്രപരമായ വഴിത്തിരിവെന്ന് നെതന്യാഹു

ഇസ്രയേലിന് എത്താന്‍ കഴിയാത്ത ഒരു സ്ഥലവും ഇല്ലെന്നും നെതന്യാഹു ഇറാന് മുന്നറിയിപ്പ് നല്‍കി

New Update
Arrest warrant against Benjamin Netanyahu

ടെല്‍ അവീവ്: 1980-കളിലെ സ്ഫോടനങ്ങള്‍ ഉള്‍പ്പെടെ ഇസ്രയേലികള്‍ക്കും വിദേശ പൗരന്മാര്‍ക്കുമെതിരെ നിരവധി ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തത് ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്റല്ലയാണെന്ന് ആരോപിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്ത്.

Advertisment

ഹിസ്ബുല്ലയെ തളര്‍ത്താന്‍ 'ഭീകരനായ' നസ്റല്ലയുടെ മരണം അത്യന്താപേക്ഷിതം ആയിരുന്നുവെന്നും നസ്‌റല്ലയെ വധിക്കാനായത് ചരിത്രപരമായ വഴിത്തിരിവെന്നും നെതന്യാഹു അവകാശപ്പെട്ടു. 

ഇസ്രയേലിന് എത്താന്‍ കഴിയാത്ത ഒരു സ്ഥലവും ഇല്ലെന്നും നെതന്യാഹു ഇറാന് മുന്നറിയിപ്പ് നല്‍കി

 

Advertisment