ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/media_files/2025/09/27/earthquake-2025-09-27-09-21-27.jpg)
നെയ്പിഡോ: മ്യാൻമറിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി. 60 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനം.
Advertisment
റിക്ടർ സ്കെയിലിൽ 4 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനം നേരത്തെ അനുഭവപ്പെട്ടിരുന്നു. 10 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.
നാഷണൽ സെന്റർ ഫോർ സീസ്മോളജിയാണ് ഇക്കാര്യം അറിയിച്ചത്.
മാർച്ച് 28ന് 7.7ഉം 6.4ഉം തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങൾ മ്യാൻമറിനെ അടിമുടി തകർത്തിരുന്നു. 3000ത്തിൽ അധികം ആളുകളാണ് ദുരന്തത്തിൽ കൊല്ലപ്പെട്ടത്.