‘ഹ​മാ​സി​നെ ഇ​ല്ലാ​താ​ക്കു​ന്ന​തു​വ​രെ ആ​ക്ര​മ​ണം തു​ട​രും’, സ്വ​യം പ്ര​തി​രോ​ധം മാ​ത്ര​മാ​ണെ​ന്ന് നെ​ത​ന്യാ​ഹു

New Update
nethanyahu

ന്യൂയോര്‍ക്ക്: ഗ​സ്സ​യി​ലെ ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്കാ​നാ​യി​ട്ടി​ല്ലെ​ന്നും ഹ​മാ​സി​നെ ഇ​ല്ലാ​താ​ക്കു​ന്ന​തു​വ​രെ അ​ത് തു​ട​രു​മെ​ന്നും ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു. 

Advertisment

യു.​എ​ൻ പൊ​തു​സ​ഭ​യു​ടെ വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു നെ​ത​ന്യാ​ഹു.

ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന​ത് വം​ശ​ഹ​ത്യ​യാ​ണെ​ന്ന ലോ​ക​രാ​ജ്യ​ങ്ങ​ളു​ടെ​യും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ​യും അ​ഭി​പ്രാ​യ​ങ്ങ​ൾ അ​ദ്ദേ​ഹം ത​ള്ളി. 

അ​ത് തെ​റ്റാ​യ ആ​രോ​പ​ണ​മാ​ണെ​ന്നു​പ​റ​ഞ്ഞ നെ​ത​ന്യാ​ഹു, ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന​ത് സ്വ​യം പ്ര​തി​രോ​ധം മാ​ത്ര​മാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടു.

Advertisment