ആക്സിയം സ്പേസ് തലപ്പത്ത് മാറ്റം. തേജ്പോള്‍ ഭാട്ടിയയെ മാറ്റി. ഡോ. ജോണത്തൻ സെർട്ടൻ പുതിയ തലവൻ

ആക്സിയം സ്വന്തമായി ബഹിരാകാശ നിലയം നിർമിക്കുന്നതിനിടെയാണ് നിർണായക നേതൃമാറ്റം.

New Update
images (1280 x 960 px)(354)

 ന്യൂയോർക്ക്: ആക്സിയം സ്പേസിന്റെ തലപ്പത്ത് മാറ്റം. സിഇഒ സ്ഥാനത്ത് നിന്ന് ഇന്ത്യൻ വംശജനായ സിഇഒ തേജ്പോൾ ഭാട്ടിയയെ മാറ്റി. ഡോ: ജോണത്തൻ സെർട്ടൻ പുതിയ തലവൻ. 

Advertisment

ആക്സിയം സ്വന്തമായി ബഹിരാകാശ നിലയം നിർമിക്കുന്നതിനിടെയാണ് നിർണായക നേതൃമാറ്റം.

Advertisment