സന: യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ നാളെ നടത്താനിരുന്ന വധശിക്ഷ താല്‍ക്കാലികമായി മാറ്റിവെക്കപ്പെട്ടു.
വിവിധ തലങ്ങളിലായി യെമനില്‍ നടന്നത ചര്‍ച്ചകളിലൂടെയാണ് ഈ തീരുമാനം കൈക്കൊണ്ടത്.
കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി പ്രതിനിധി സംഘം നടത്തിയ ചര്‍ച്ചകളിലാണ് നിമിഷപ്രിയയ്ക്ക് അനുകൂലമായി തീരുമാനം ഉണ്ടായത്. തുടര്‍ന്ന് യെമന്‍ കോടതി വധശിക്ഷ നടപ്പിലാക്കുന്നത് തടയുകയായിരുന്നു.