ജാപ്പനീസ് അണുബോംബിനെ അതിജീവിച്ച സംഘത്തിന് സമാധാനത്തിനുള്ള നോബൽ സമ്മാനം

ഹിരോഷിമയില്‍ നിന്നും നാഗസാക്കിയില്‍ നിന്നുമുള്ള അണുബോംബ് അതിജീവിച്ചവരെയാണ് (ഹിബാകുഷ) നിഹോണ്‍ ഹിഡാന്‍ക്യോ പ്രതിനിധീകരിക്കുന്നത്.

New Update
Nobel Peace Prize

ഡല്‍ഹി: 2024ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ജാപ്പനീസ് അണുബോംബിനെ അതിജീവിച്ച സംഘടനയായ നിഹോന്‍ ഹിഡാന്‍ക്യോയ്ക്ക്.

Advertisment

ഹിരോഷിമയില്‍ നിന്നും നാഗസാക്കിയില്‍ നിന്നുമുള്ള അണുബോംബ് അതിജീവിച്ചവരെയാണ് (ഹിബാകുഷ) നിഹോണ്‍ ഹിഡാന്‍ക്യോ പ്രതിനിധീകരിക്കുന്നത്.

ആണവായുധങ്ങളില്ലാത്ത ലോകം കൈവരിക്കാനുള്ള ശ്രമങ്ങള്‍ക്കും ഇനിയൊരിക്കലും ആണവായുധങ്ങള്‍ ഉപയോഗിക്കരുതെന്ന് സാക്ഷിമൊഴികളിലൂടെ തെളിയിച്ചതിനുമാണ് സംഘടനയ്ക്ക് സമാധാന സമ്മാനം ലഭിച്ചതെന്ന് നോബല്‍ കമ്മിറ്റി അറിയിച്ചു.