ഏ​റെ വാ​ദി​ച്ചെ​ങ്കി​ലും നി​രാ​ശ​നാ​യി ട്രം​പ് ! സ​മാ​ധാ​ന നൊ​ബേ​ൽ മ​രി​യ കൊ​റീ​ന മ​ചാ​ഡോ​യ്ക്ക്, വെ​ന​സ്വ​ല​യി​ലെ രാ​ഷ്ട്രീ​യ നേ​താ​വ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​യാ​യ​ത് ജ​നാ​ധി​പ​ത്യ പോ​രാ​ട്ട​ത്തി​ന്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
1000293516

സ്റ്റോ​ക്ഹോം: 2025ലെ ​സ​മാ​ധാ​ന നൊ​ബേ​ൽ മ​രി​യ കൊ​റീ​ന മ​ചാ​ഡോ​യ്ക്ക്. ജ​നാ​ധി​പ​ത്യ പോ​രാ​ട്ട​ത്തി​നാ​ണ് വെ​ന​സ്വ​ല​യി​ലെ രാ​ഷ്ട്രീ​യ നേ​താ​വ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​യാ​യ​ത്.

Advertisment

വെ​ന​സ്വ​ല​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വാ​ണ് മ​ചാ​ഡോ. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് സ​മാ​ധാ​ന നൊ​ബേ​ലി​നാ​യി ഏ​റെ വാ​ദി​ച്ചെ​ങ്കി​ലും നി​രാ​ശ​നാ​യി

Advertisment