New Update
/sathyam/media/media_files/TGlpiKIQ1Y9OxjVK47dT.jpg)
ഹജ്ജ് കർമത്തിനായി മക്കയിലേക്ക് യാത്ര തിരിക്കുന്ന വിവരം പങ്കുവെച്ച് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. ജീവിതത്തിൽ ആരോടെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ പൊറുത്തുതരണമെന്നും സാനിയ ഇൻസ്റ്റയിൽ കുറിച്ചു.
Advertisment
പ്രാർഥനയിൽ തന്നേയും ഓർക്കണമെന്നും പുതിയ മനുഷ്യനായി തിരിച്ചെത്താനുള്ള യാത്രയാണെന്നും സാനിയ പറഞ്ഞു. നേരത്തെ ഉംറ നിർവഹിക്കാൻ സാനിയ കുടുംബസേമതം മക്കയിൽ എത്തിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us