അമേരിക്കയിലെ ഹ്യൂസ്റ്റണിലുള്ള ലേക്ക് വുഡ് ചര്‍ച്ചില്‍ 35കാരി നടത്തിയ വെടിവെയ്പ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ അക്രമിയെ വെടിവെച്ച് കൊന്നു. പരിക്കേറ്റവര്‍ ചികിത്സയിലാണ്. പ്രദേശത്ത് സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പൊലീസ് വ്യക്തമാക്കി.എന്തിനാണ് യുവതി വെടിയുതിര്‍ത്തതെന്ന് വ്യക്തമായിട്ടില്ല.
ഇവര്‍ക്കൊപ്പമൊരു കുട്ടിയുമുണ്ടായിരുന്നു. പരിക്കേറ്റവരില്‍ ഒരാള്‍ ഈ കുട്ടിയാണ്. സ്പാനിഷ് ഭാഷയിലുള്ള ശുശ്രൂഷ നടക്കുന്ന സമയത്താണ് യുവതി