/sathyam/media/media_files/2025/05/02/mfTBxfcWLHUIRHszsQFm.jpg)
വത്തിക്കാന്‍: മെയ് ഏഴിന് ആരംഭിക്കുന്ന പ്പേല്‍ കോണ്‍ക്ലേവിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. നേരത്തെ പാപ്പായുടെ മരണത്തിന് പിന്നാലെ സിസ്‌റ്റെന്‍ ചാപ്പല്‍ അടച്ചിരുന്നു.
ഇന്ന് സിസ്റ്റെന്‍ ചാപ്പലില്‍ ചരിത്ര പ്രസിദ്ധമായ പുക കുഴല്‍ സ്ഥാപിച്ചു. വത്തിക്കാനിലെ അഗ്നിശമന സേനാംഗങ്ങളാണ് പുക കുഴല്‍ സ്ഥാപിച്ചത്.
Vatican firefighters have installed the iconic chimney atop the Sistine Chapel, a key step ahead of the May 7 conclave to elect Pope Francis’s successor. Black smoke = no pope yet; white smoke = a new pope has been chosen. All eyes on the Vatican! #Conclave2025pic.twitter.com/dSikPOHFYJ
— EWTN News (@EWTNews) May 2, 2025
പാപ്പാ തെരഞ്ഞെടുപ്പിലെ വിവരങ്ങള്‍ പുറം ലോകം അറിയുന്നത് ഈ കുഴലിലൂടെ വരുന്ന പുകയുടെ കളര്‍ നോക്കിയാണ്. കറുത്ത പുകയാണെങ്കില്‍ പാപ്പായെ തെരഞ്ഞെടുത്തില്ല.
വെള്ളപ്പുകയാണെങ്കില്‍ പുതിയ പാപ്പായെ ലഭിച്ചു എന്നിങ്ങനെയാണ് അക്കാര്യം ലോകം അറിയുന്നത്.