ബഹിരാകാശത്ത് വച്ച് ഗര്‍ഭിണിയായി തിരിച്ചെത്തിയ എലി 9 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി !

ചൈനയുടെ ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്ത ഒരു പെണ്‍ എലിയാണ് ഭൂമിയില്‍ തിരിച്ചെത്തിയ ശേഷം ആരോഗ്യമുള്ള ഒമ്പത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരിക്കുന്നത്. 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ഡല്‍ഹി: ബഹിരാകാശത്ത് വച്ച് ഗര്‍ഭിണിയായി തിരിച്ചെത്തിയ എലി 9 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയെന്ന് റിപ്പോര്‍ട്ട്.  

Advertisment

ചൈനയുടെ ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്ത ഒരു പെണ്‍ എലിയാണ് ഭൂമിയില്‍ തിരിച്ചെത്തിയ ശേഷം ആരോഗ്യമുള്ള ഒമ്പത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരിക്കുന്നത്. 

ബഹിരാകാശ പര്യവേഷണം എന്ന മനുഷ്യരാശിയുടെ സ്വപ്നത്തിന്റെ ഒരു പ്രധാന അടയാളമാണ് ഈ സംഭവം. ഹ്രസ്വകാല ബഹിരാകാശ യാത്ര സസ്തനികളുടെ പ്രത്യുത്പാദന ശേഷിയെ പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ചൈനയുടെ ഷെന്‍ഷോ-21 ദൗത്യത്തിന്റെ ഭാഗമായിരുന്നു ഈ പരീക്ഷണം.

Advertisment