New Update
/sathyam/media/media_files/2025/11/15/untitled-2025-11-15-10-06-15.jpg)
സ്റ്റോക്ക്‌ഹോം: സ്വീഡനിലെ സ്റ്റോക്ക്‌ഹോമില്‍ തലസ്ഥാന നഗരത്തില്‍ ഒരു ബസ് ഇടിച്ച് നിരവധി പേര്‍ മരിച്ചതായി സംശയിക്കുന്നുവെന്ന് പ്രാദേശിക പോലീസ്.
Advertisment
ടെക്‌നോളജി യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള വാല്‍ഹല്ലവാഗനില്‍ നടന്ന സംഭവത്തില്‍ പരിക്കേറ്റവരും മരിച്ചവരും ഉണ്ടെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും എണ്ണം സ്ഥിരീകരിച്ചിട്ടില്ലെന്ന് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
പോലീസ്, രക്ഷാപ്രവര്‍ത്തകര്‍, ആംബുലന്‍സ് ടീമുകള്‍ എന്നിവര്‍ സംഭവസ്ഥലത്ത് പ്രവര്‍ത്തിക്കുന്നുണ്ട്, രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനാല്‍ വല്‍ഹല്ലവാഗന്‍ അടച്ചിട്ടിരിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us